നാടൻ കൂന്തൽ കൊണ്ട് ഒരു കറി ഉണ്ടാക്കാം Naadan koonthal curry recipe
നാടൻ കൂന്തൽ കൊണ്ട് ഒരു കറി ഉണ്ടാക്കാം Naadan koonthal curry recipe നാടൻ കൂന്തൽ കൊണ്ട് ഒരു കറി ഉണ്ടാക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കറിയാണ് ഈ ഒരു റെസിപ്പി ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കൂടുതൽ നന്നായിട്ടൊന്നു ചെറിയ കഷണങ്ങളായിട്ട് മുറിച്ച് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഈ ഒരു റെസിപ്പി ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് കൂന്തലിലേക്ക് ഒരു അരപ്പ് ചേർത്ത് കൊടുക്കണം ആദ്യം നമുക്ക് പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ […]