കുറച്ച് മൈദയുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഒരു സ്നാക്ക് വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കും. Easy maida snack recipe
കുറച്ച് മൈദയുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഒരു സ്നാക്ക് വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കും കടയിൽ നിന്ന് കിട്ടുന്ന അതേ രീതിയിൽ തന്നെ നമ്മൾക്ക് വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ് ഇത് എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്ന ഒരു സ്നാക്കാണ്. അതിനായി ഒരു ബൗൾ എടുക്കുക അതിലേക്ക് കുറച്ച് മൈദയിട്ട് നല്ലപോലെ മിക്സ് ചെയ്യുക അതിലേക്ക് കുറച്ച് ഉപ്പ്. ഒരു നുള്ള് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡർ ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ ഇളക്കുക […]