നല്ല ഫ്രൈഡ് കോളിഫ്ലവർ ഇതുപോലെ ഉണ്ടാക്കിയാൽ ഏത് സമയത്തും കഴിക്കാം Cauliflower fry
നല്ല ഫ്രൈഡ് കോളിഫ്ലവർ ഇതുപോലെ ഉണ്ടാക്കിയെടുക്കാൻ നമുക്ക് എല്ലാവർക്കും ഇഷ്ടമാകും നാലുമണി പലഹാരമായിട്ടോ അല്ലെങ്കിൽ കടകളിലൊക്കെ വൈകുന്നേരം വാങ്ങി കഴിക്കുന്ന വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു കോളിഫ്ലവർ വെച്ചിട്ടുള്ള ഫ്രൈ ഇത് തയ്യാറാക്കി എടുക്കുന്നതിനോട് കോളിഫ്ലവർ നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് Ingredients വെള്ളത്തിലേക്ക് കൊടുത്ത ആവശ്യത്തിനു ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായിട്ട് വേവിച്ചെടുത്തതിനുശേഷം അടുത്തതായി ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലി ഗരം മസാല ചാറ്റ് മസാല ചേർത്ത് കോൺഫ്ലോറും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് […]