മീൻ ചുട്ടുള്ളി Meen Chuttuli Recipe (Spicy Kerala-Style Dry Fish Roast)
ആദ്യം തന്നെ ഒരു ഉരുളി എടുത്ത് അതിലേക്ക്കാശ്മീരി ചില്ലി ആവിശ്യത്തിന്കുറച്ചു മുളക്, മഞ്ഞൾ പൊടി കുറച്ചു കുരുമുളക് പൊടിആവിശ്യത്തിന് ഉപ്പ്കുറച്ചു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്പച്ചമുളക് പേസ്റ്റ് ആക്കി എടുത്തത്അതിലേക്ക് കുറച്ച് ലെമൺ ജ്യൂസ്എന്നിട്ട് കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക കുറച്ചു പുളിവെള്ളം കൂടി ഒഴിച്ചിട്ടു നന്നായി മിക്സ് ചെയ്യുകനല്ല കുഴമ്പ് രൂഭത്തിൽ ആക്കുകഎന്നിട്ട് ഈ മീൻ ഓരോന്നായി നന്നായിട്ട് തേച്ച് കൊടുക്കുക ശേഷം ഒരു ഉരുളി അടുപ്പത്ത് വെച്ച എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കുറച്ചു വറ്റൽ മുളക് ഇട്ട് […]