വീട്ടിൽ വാസെലിൻ ഉണ്ടോ? ഒരു തുള്ളി വാസെലിൻ ഇതുപോലെ ചീപ്പിൽ ഒന്ന് തടവി നോക്കൂ! നിങ്ങൾ ഞെട്ടും ഉറപ്പ്!! | Here are 6 tips to use Vaseline
Here are 6 tips to use Vaseline : സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാകാറുള്ള ഒരു സാധനമായിരിക്കും വാസലിൻ. ശരീരത്തിൽ ഉണ്ടാകുന്ന പല ചർമ്മ പ്രശ്നങ്ങൾക്കും ഒരു പരിഹാരം എന്ന രീതിയിൽ ആയിരിക്കും എല്ലാവരും വാസലിൻ ഉപയോഗിക്കുന്നത്. എന്നാൽ അതുപയോഗിച്ച് ചെയ്യാവുന്ന അധികമാർക്കും അറിയാൻ സാധ്യതയില്ലാത്ത ചില കിടിലൻ ടിപ്പുകൾ കൂടി അറിഞ്ഞിരിക്കാം. ഒരുപാട് പഴക്കം ചെന്ന ലോക്കുകളിൽ കീ ഇടുമ്പോൾ പെടാതെ ഇരിക്കുന്നത് മിക്കപ്പോഴും ഉണ്ടാകാറുള്ള ഒരു പ്രശ്നമാണ്. ലോക്കിനകത്ത് എന്തെങ്കിലും രീതിയിലുള്ള ചെറിയ […]