ഉള്ളി മുളക് ചമ്മന്തി ഇതുപോലെ തയ്യാറാക്കൽ ഇതുമാത്രം മതി ഊണു കഴിക്കാൻ. Special fried chilli onion chammandi recipe
ഉള്ളി മുളക് ചമ്മന്തി ഇതുപോലെ തയ്യാറാക്കൽ ഇതുമാത്രം മതി ഊണ് കഴിക്കാൻ ഇത് നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒന്നാണ് പക്ഷേ ഇത് തയ്യാറാക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് അതൊക്കെ ശ്രദ്ധിക്കുക തന്നെ വേണം അതിനായിട്ട് ഉള്ളി ആദ്യം നല്ലപോലെ ഒന്ന് ചുട്ടെടുത്താൽ അത്രയും നന്നായിരിക്കും ഇല്ലെങ്കിൽ നല്ല പോലെ ഒന്ന് വഴറ്റിയെടുക്കുക. അതിനുശേഷം മുളക് നല്ലപോലെ കനലിൽ ചുട്ടെടുക്കാം ഇനി നമുക്ക് മിക്സിയുടെ ജാറിൽ വിട്ടുകൊടുത്ത് അതിലേക്ക് പുളിയും ചേർത്തുകൊടുത്ത് കുറച്ച് ഇഞ്ചിയും ചേർത്ത് കുറച്ചു […]