പിടിയും കോഴിക്കറിയും തയ്യാറാക്കാം ഈ ക്രിസ്മസിന് ഇത്ര നല്ല കിടിലൻ വിഭവം ഇത് പൊളിക്കും Christmas special pidiyum kozhiyum
ഈ ക്രിസ്മസിന് തയ്യാറാക്കാൻ പറ്റിയ രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് ഈ ഒരു പിടിയും കോഴിക്കറിയും. ഈ റെസിപ്പി ഉണ്ടാക്കിയെടുക്കുന്നത് ആദ്യം പിടി തയ്യാറാക്കി എടുക്കുന്നതിന് അരിപ്പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് എണ്ണയും ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുത്തതിന് ശേഷം ചെറിയൊരു പിടി തയ്യാറാക്കുന്നതിനായിട്ട് ഈ ഉരുളകളെല്ലാം ആവശ്യത്തിനു തേങ്ങാപാലിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് തന്നെ മാവ് കുറച്ചു വെള്ളത്തിൽ കുഴച്ചത് കൂടി ഒഴിച്ചു കൊടുത്തു അതിലേക്ക് ആവശ്യത്തിന് തേങ്ങയും ചേർത്ത് കൊടുത്ത് നല്ലപോലെ ഒന്ന് തിളപ്പിച്ച് കുറുക്കിയെടുക്കുക […]