ഒത്തിരി ബുദ്ധിമുട്ടുള്ള ഒരു കാര്യം ഇതാ ഇവിടെ ഈസിയായി മാറിയിരിക്കുകയാണ്. What is the best way to clean prawns?
ഒത്തിരി ബുദ്ധിമുട്ടുള്ള ചെയ്തിരുന്ന ഒരു കാര്യമായിരുന്നു ചെമ്മീൻ വൃത്തിയാക്കുക എന്നുള്ളത് ഇതെല്ലാം വീട്ടമ്മമാർക്കും വളരെയധികം പ്രശ്നമുണ്ടാക്കിയിരുന്ന കാര്യം തന്നെയായിരുന്നു കാരണം ഇത് വൃത്തിയാക്കിയാലും എത്ര സമയം എടുക്കും എന്നുള്ളതായിരുന്നു ഇത് ഏറ്റവും കൂടുതൽ ആളുകൾ വെറുക്കപ്പെട്ടിരുന്നത് പക്ഷേ ഏറ്റവും രുചികരമായിട്ട് കഴിക്കുന്ന ഒരു. വിഭവം കൂടി ആയതുകൊണ്ട് തന്നെ ചെമ്മീൻ എത്ര കഷ്ടപ്പെട്ട് വൃത്തിയാക്കാൻ ഇവർക്ക് എല്ലാവർക്കും ഇഷ്ടമാണ് പക്ഷേ അതിലും എളുപ്പത്തിൽ എങ്ങനെ വൃത്തിയാക്കാം ഒരു പത്ത് മിനിറ്റ് കൊണ്ട് എങ്ങനെ ഒരു കിലോ ചെമ്മീനൊക്കെ […]