പെർഫെക്ട് രുചിയിൽ ചിക്കൻ ഷവർമ തയ്യാറാക്കാം How to make Perfect chicken shawarmma
നമുക്ക് വീട്ടിലുണ്ടാക്കിയെടുക്കാൻ സാധിക്കും ചിക്കൻ തയ്യാറാക്കുന്നതിനുള്ള മയോണൈസും അതുപോലെ വെജിറ്റബിൾസും ചെറുതായിട്ടൊന്നു ചെയ്യുക അതിനുശേഷം ഒന്ന് ഹാഫ് ബോയിൽ ചെയ്തെടുത്ത നന്നായിരിക്കും അതിനു ശേഷം ചിക്കൻ നല്ലപോലെ ഒന്നും ശേഷം അതിലേക്ക് നമുക്ക് സോസും മറ്റു ചേരുവകളും ചേർത്ത് കൊടുക്കുക എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് ഒരു റൊട്ടിയോ അല്ലെങ്കിൽ നമുക്ക് ചപ്പാത്തി ഉണ്ടാക്കി എടുത്തതിനുശേഷം അതിനുള്ളിലാണ് നമ്മൾ സ്റ്റഫ് ചെയ്യുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് നിങ്ങളുടെ മനസ്സിലാക്കണം വളരെ എളുപ്പത്തിൽ […]