ആരാധകർ ഏറെയുള്ള താരപുത്രിമാർ ഉണ്ടെങ്കിലും അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി ദിലീപ് ആണ്| Meenakshi Dileep Latest Dance
Meenakshi Dileep Latest Dance : ആരാധകർ ഏറെയുള്ള താരപുത്രിമാർ ഉണ്ടെങ്കിലും അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി ദിലീപ് ആണ്. ആരാധകർ സ്നേഹത്തോടെ മീനാക്ഷിയെ മീനൂട്ടി എന്നാണ് വിളിക്കാറുള്ളത്.മീനാക്ഷി പങ്കു വയ്ക്കുന്ന ഓരോ ചിത്രങ്ങളും സോഷ്യൽ മീഡിയയും ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. ചെന്നൈയിൽ എംബിബിഎസ് പഠനം നടത്തിക്കൊണ്ടിരിക്കുകയാണ് താരപുത്രി ഇപ്പോൾ. അതിന്റെ തിരക്കുകളിലായതിനാൽ തന്നെ വളരെ കുറച്ചു മാത്രമാണ് താരപുത്രി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളത്. അതിനാൽ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും […]