ഈ മസാല ചേർത്തെ ചിക്കൻ ഉണ്ടാക്കിയാൽ അതിനു സ്വാദ് കൂടും അതിനൊരു കാരണമുണ്ട്. Special masala chicken recipe
ഈ മസാല ചേർത്ത് ചിക്കൻ ഉണ്ടാക്കിയാൽ അതിന് സ്വാദ് കൂടും അതിനൊരു കാരണമുണ്ട് കാരണം ഈ ഒരു മസാല ഇതുപോലെ ആരും തയ്യാറാക്കിയിട്ടുണ്ടാവില്ല നമുക്ക് മുളക് ആദ്യം വെള്ളത്തിലിട്ട ശേഷം നല്ലപോലെ അരച്ചെടുത്ത് അതിലേക്കാണ് മറ്റു മസാലകൾ ഒക്കെ ചേർത്ത് കൊടുത്തതിനു ശേഷം നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുക്കണം അതിനുശേഷം നമുക്ക് തയ്യാറാക്കി എടുക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും എങ്ങനെയാണ് ഇതിനെ കറക്റ്റ് പാകത്തിന് ടേസ്റ്റ് കിട്ടുന്നത് എന്നൊക്കെ വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കുക ഇതുപോലെ മസാല […]