തൊട്ടുപുരട്ടിഇനി ബ്രേക്ഫാസ്റ് എളുപ്പം thottu puratti breakfast
ഇതുണ്ടാക്കാനായി രണ്ട് ഗ്ലാസ് ഉണക്കലരിരണ്ടുമൂന്നു മണിക്കൂറും മുന്നേ നമ്മൾവെള്ളത്തിലിട്ട് കുതിർത്തു വച്ചിട്ടുണ്ട്മുറി തേങ്ങനാലഞ്ച് കരിയപ്പല മൂന്ന് വറ്റൽമുളക്ഒരു സ്പൂൺ ജീരകം ഇതെല്ലാം കൂടെ മിക്സിയിലിട്ട് നന്നായി അരച്ച് പേസ്റ്റ് കണക്കാക്കുകദോശമാവിനെ കാട്ടി കുറച്ചുകൂടെ കട്ടിയായിട്ടാണ് അടിച്ചെടുക്കുന്നത്ശേഷം ആവശ്യത്തിനുള്ള ഉപ്പിട്ട് ഒന്നുകൂടെ നന്നായി ഇളക്കുകശേഷം ഒരു അപ്പച്ചട്ടി വെച്ചിട്ട് അതിനകത്ത് കുറച്ച് എണ്ണ ഒഴിച്ച് കൊടുക്കാംശേഷം ഒരു രണ്ടു തവി അതിനകത്തോട്ട് ഒഴിച്ചുകൊടുക്കാവന്നതാണ്ശേഷം അടച്ചുവെച്ച് വേവിക്കുക ആ കുറച്ച് ടേസ്റ്റിന് വേണ്ടി മുകളിലോട്ട് വെളിച്ചെണ്ണ കൂടെ ചെറുതായിട്ട് ഒഴിച്ചു […]