അപ്പത്തിന്റെ കൂടെ കഴിക്കാൻ നല്ല കിടിലൻ ചിക്കൻ റോസ്റ്റ് South Indian style chicken roast (goes well with rice, chapati, or parotta)
അപ്പത്തിന്റെ കൂടെ കഴിക്കാൻ പറ്റുന്ന നല്ല കിടിലൻ ചിക്കൻ റോസ്റ്റ് തയ്യാറാക്കാം. ചിക്കൻ റോസ് തയ്യാറാക്കുന്ന ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കി അതിനുശേഷം ഇതിലേക്ക് നമുക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് കൊടുത്ത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കുറച്ച് സവാള ചെറുതായി ചതച്ചതും അതിന്റെ ഒപ്പം തന്നെ കുറച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഉപ്പും ചേർത്ത് നല്ലപോലെ കൈകൊണ്ട് കുഴച്ചെടുക്കുക അതിനുശേഷം കുറച്ചുനേരം അടച്ചുവച്ചതിനുശേഷം ഒരു പാൻ വെച്ച് എണ്ണ ഒഴിച്ചതിനു ശേഷം […]