ചുരക്കകൊണ്ട് ഇതുപോലൊരു കറിയൊന്നും നമ്മൾ ചിന്തിച്ചിട്ട് പോലും ഉണ്ടാവില്ല How to make churakka curry recipe
ചുരുക്ക കൊണ്ട് വളരെ ഹെൽത്തിയായിട്ട് ഒരു കറി ഉണ്ടാക്കിയെടുക്കാൻ അതിനോട് തോല് മുഴുവനായിട്ടും കളഞ്ഞു ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് ചുരക്കിയെടുക്കുക അതിനെ നമുക്ക് ഒരു പാത്രത്തിൽ കുറച്ച് വെള്ളം വെച്ച് നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക അതിലേക്ക് പച്ചമുളകും ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് നല്ലപോലെ വേവിച്ചെടുത്തതിനു ശേഷം തേങ്ങയും മുളകുപൊടിയും ജീരകം നല്ലപോലെ അരച്ചു ഇതിലേക്ക് ഒഴിച്ചുകൊടുത്ത് കറിവേപ്പിലയും ചേർത്ത് നന്നായിട്ട് തിളപ്പിച്ച് ഇതിലേക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും വറുത്തതും ചേർത്തു കൊടുക്കാവുന്നതാണ്. എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ […]