മലയാളികളുടെ പ്രിയ താരകുടുബമാണ് നടൻ സുകുമാരന്റെ കുടുബം| Poornima Indrajith With Daughter Prarthana Indrajith In Saree
Poornima Indrajith With Daughter Prarthana Indrajith In Saree : മലയാളികളുടെ പ്രിയ താരകുടുബമാണ് നടൻ സുകുമാരന്റെ കുടുബം. നടി മല്ലിക, മക്കൾ പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരും സിനിമയിൽ ഇപ്പോൾ സജീവമാണ്. ഇന്ദ്രജിത്തിന്റെ ഭാര്യയായ പൂർണിമ ഇന്ദ്രജിത്തും അവതാരികയായും, അഭിനയത്രിയായും മലയാളികളുടെ മനസ്സ് കീഴടക്കിട്ടുണ്ട്. ഇരുവരുടെ മക്കളായ പ്രാർത്ഥന, നക്ഷത്ര എന്നിവരും ആരാധകർക്ക് പ്രിയങ്കരാണ്. ബിഗ്സ്ക്രീനിൽ സജീവമല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറുന്നത്. […]