ശിവനെ കെട്ടി പിടിച്ച് പൊട്ടിക്കരഞ്ഞ് ഗോപിക; തേങ്ങൽ അടക്കി പിടിച്ച് യാത്ര പറഞ്ഞ് അഞ്ജലി!! | Gopika Anil Being Emotional On Last Day At Santhwanam Location Video Viral
Gopika Anil Being Emotional On Last Day At Santhwanam Location Video Viral : മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിരുന്നു സാന്ത്വനം. ഒരു മണിക്കൂർ നേരത്തെ ക്ലെമാക്സ് എപ്പിസോഡിലൂടെ സീരിയൽ അവസാനിക്കുമ്പോൾ ഓരോ പ്രേക്ഷകനും പറയാനുള്ളത് സീരിയലിൻ്റെ രണ്ടാം ഭാഗം വേണമെന്ന് തന്നെയാണ്. ബാലൻ്റെയും ദേവിയുടെയും അനിയന്മാരുടെയും കഥ പറയുന്ന ഈ സീരിയൽ, മറ്റ് സീരിയലിൽ നിന്ന് വ്യത്യസ്തമായ കഥാവിഷ്കാരമായതിനാൽ പ്രേക്ഷകർ പെട്ടെന്ന് തന്നെ കൈ നീട്ടി സ്വീകരിച്ചിരുന്നു. ആ സന്തോഷമാണ് കഴിഞ്ഞ ദിവസം […]