ഇടിയപ്പം ഇതുപോലെ കളർഫുൾ ആയിട്ട് കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഇതുപോലെ ഉണ്ടാക്കി നോക്കൂ How to make idiyappam biriyani
How to make idiyappam biriyani ഇടിയപ്പം ഇതുപോലെ കളർഫുൾ ആയിട്ട് കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കു വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ശേഷം കൈകൊണ്ട് നന്നായിട്ടൊന്ന് പൊട്ടിച്ചെടുത്തതിന് ശേഷം ഒന്ന് മാറ്റിയതിനുശേഷം ബിരിയാണി മസാല പോലൊരു മസാല ഉണ്ടാക്കി അതിലേക്ക് നമുക്ക് ചേർത്ത് മിക്സ് ചെയ്തു കൊടുക്കുകയാണ് ചെയ്യുന്നത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നുകൂടിയാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പി […]