ഇത്രയും രുചിയുള്ള ഒരു ചമ്മന്തി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. Tasty easy pudina chammandhi
നല്ല പച്ച നിറത്തിലുള്ള ഈ ഒരു ചമ്മന്തി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് പുതിന ചമ്മന്തി തയ്യാറാക്കിയെടുക്കുന്നത് ആവശ്യത്തിന് തേങ്ങയും പുതിനയും അതിന്റെ ഒപ്പം ഇഞ്ചിയും കുറച്ചു പച്ചമുളകും ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത് ഇളക്കി യോജിപ്പിച്ച് ഇതിലേക്ക് ഒരു നുള്ള് പുളി കൂടെ ചേർത്തു കൊടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് ദോശയുടെ കൂടെ മിഡിലിയുടെ കൂടെയുമൊക്കെ കഴിക്കാൻ പറ്റുന്ന ഒന്നാണ് […]