മുളകിട്ട കറി എന്ന് പറഞ്ഞാൽ എന്താണ് ഇതുപോലെ ഹെൽത്തിയായിട്ടും മുളകിട്ട കറി തയ്യാറാക്കിയിട്ടുണ്ടോ. Special fish ayala mulakittathu
മുളകിട്ടത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് നല്ലപോലെ കഴുകി വൃത്തിയാക്കി അതിനുശേഷം ചട്ടി ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്തതിനുശേഷം കടുകും ചുവന്ന മുളകും കറിവേപ്പിലയും പച്ചമുളകും ഇഞ്ചി വെളുത്തുള്ളി ഒക്കെ ചേർത്തുകൊടുത്ത സവാളയും ചേർത്തുകൊടുത്ത തക്കാളിയും ചേർത്ത് നല്ലപോലെ വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് പുളിവെള്ളവും ചേർത്ത് ഉപ്പും ചേർത്ത് മുളക് പൊടിയും കാശ്മീരി മുളകുപൊടിയും ചേർത്ത് നല്ലപോലെ വഴറ്റി എടുത്തതിനുശേഷം ഇതിലേക്ക് […]