പുട്ട് ഇനി മുതൽ നിങ്ങൾ ഇങ്ങനെ ഉണ്ടാക്കി നോക്കൂ മറ്റ് കറിയൊന്നും ഉണ്ടാക്കി സമയം കളയേണ്ട ആവശ്യമില്ല Easy special masala puttu recipe
Easy special masala puttu recipe പുട്ട് നിങ്ങൾ ഇതുപോലെ ഉണ്ടാക്കി നോക്കുന്ന പറയാൻ കാരണം ഇതുപോലെ ഹെൽത്തി ആയിട്ടാണ് ഉണ്ടാക്കുന്നത് എങ്കിൽ നമുക്ക് മറ്റു കറിയുടെ ഒന്നും ആവശ്യമില്ല എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്നതിന് മുമ്പേ നമുക്കൊരു മുട്ട മസാല തയ്യാറാക്കിയെടുക്കണം മസാല ഉണ്ടാക്കി അതിലേക്ക് പുഴുങ്ങി മുട്ട കൂടി ചേർത്ത് കൊടുത്തതിനുശേഷം ഇനി നമുക്ക് പുട്ടുപൊടിയിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുത്തതിനുശേഷം ഇതിനെ നമുക്ക് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഒരു […]