ഒരു രൂപ പോലും ചെലവില്ലാതെ വീട്ടിൽ തന്നെ നമുക്ക് സോപ്പ് തയ്യാറാക്കി എടുക്കാം Home made carrot turmeric soap
ഒരു രൂപ പോലും ചെലവില്ലാതെ വീട്ടിൽ തന്നെ നമുക്ക് സോപ്പ് തയ്യാറാക്കി എടുക്കാം Home made carrot turmeric soap നമ്മുടെ വീട്ടിൽ തന്നെയുള്ള ക്യാരറ്റും മഞ്ഞളും കൊണ്ട് നമുക്ക് നല്ല ഹെൽത്തി ആയിട്ടുള്ള അല്ലെങ്കിൽ നല്ല ബ്യൂട്ടിഫുൾ ആയിട്ട് നമ്മുടെ സ്കിന്നിനെ കെയർ ചെയ്യാൻ പറ്റുന്ന പോലത്തെ നല്ല റിഫ്രഷ്മെന്റ് കിട്ടുന്ന നാച്ചുറൽ ആയിട്ടുള്ള ഒരു സോപ്പ് തയ്യാറാക്കിയെടുക്കാം അതിനായിട്ട് ക്യാരറ്റും മഞ്ഞൾപ്പൊടി മാത്രം മതി ക്യാരറ്റ് നല്ലപോലെ അരച്ചെടുത്ത് ജ്യൂസ് അതിലേക്ക് മഞ്ഞൾപ്പൊടി കൂടി […]