ബ്രഡ് ഉപയോഗിച്ച് കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഒരു വളരെ രുചിയുള്ള സ്നാക്സ് ഉണ്ടാക്കിയാലോ Easy bread toast recipe
ബ്രഡ് ഉപയോഗിച്ച് കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഒരു വളരെ രുചിയുള്ള സ്നാക്സ് ഉണ്ടാക്കിയാലോ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ബ്രെഡ് ടെസ്റ്റ് എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം ഇതിനായി ആദ്യം ബ്രെഡ് എടുക്കുക പിന്നെ ഒരു ബൗൾ എടുത്ത ശേഷം അതിലേക്ക് രണ്ടോ മൂന്നോ ആവശ്യത്തിനുള്ള മുട്ട ഉടക്കുക തുടച്ച മൊട്ടയിലേക്ക് സബോള തക്കാളി പച്ചമുളക് എന്നിവ ചേർത്ത് മല്ലിതലയും കൂടി ഇട്ട് ഇളക്കിയശേഷം നല്ലപോലെ ഇളക്കി യോജിപ്പിച്ചു വയ്ക്കുക പിന്നീട് ഗ്യാസ് ഓൺ ചെയ്ത് ഒരു […]