മാക്രോണി വെച്ച് ഇതുപോലെ രുചികരമായിട്ട് ഒരു ക്രീമി റെസിപ്പി കണ്ടിട്ടുമില്ല കഴിച്ചിട്ടും ഉണ്ടാവില്ല Creamy macaroni recipe
ഇതുപോലെ രുചികരമായിട്ടുള്ള ഒരു റെസിപ്പി നിങ്ങൾക്ക് തയ്യാറാക്കാൻ സാധിക്കുമോ വളരെ ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. ഇതുപോലെ നിങ്ങൾ മാക്രോണി തയ്യാറാക്കി കഴിഞ്ഞാൽ വളരെ കഴിക്കാനും സാധിക്കും ഇത് നമുക്ക് തയ്യാറാക്കുന്നതിനുള്ള ആദ്യം മാക്രോണി നല്ലപോലെ വെള്ളത്തിൽ വേവിച്ചെടുക്കുക അതിനുശേഷം തണുത്ത വെള്ളത്തിൽ നന്നായിട്ടൊന്ന് കഴുകിയെടുക്കുക അതിനുശേഷം നമുക്ക് മൈക്രോണി തയ്യാറാക്കുന്നതിനായിട്ട് ഇതിലേക്ക് ഒരു ക്രീം ഉണ്ടാക്കിയെടുക്കണം അതിനുശേഷം ക്രീം ഉണ്ടാക്കിയെടുത്ത നല്ലപോലെ മിക്സ് […]