അവലുകൊണ്ട് എളുപ്പത്തിൽ ഒരു പലഹാരം ഉണ്ടാക്കിയെടുക്കാം. Aval snack recipe
ഈ പലഹാരം കാണാൻ തന്നെ എന്തൊരു ഭംഗിയാണ് ഇത്രയും ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം നമ്മൾ ഇതിനു മുമ്പ് കഴിച്ചിട്ടുണ്ടാവില്ല നല്ലപോലെ ഒന്ന് വെള്ളത്തിൽ കുതിർത്തിയെടുത്തതിനുശേഷം ഇതിലേക്ക് മധുരം ഒക്കെ ചേർത്തുകൊടുത്ത ഒരു മോളിൽ വച്ച് ആവിയിൽ വേവിച്ചെടുക്കാണ് ചെയ്യുന്നത് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കണ്ടു തന്നെ മനസ്സിലാക്കണം അതിനുമുകളിൽ ആയിട്ട് തേങ്ങ വരുന്നതിനുവേണ്ടി ആദ്യമേ തേങ്ങ ചേർത്ത് കൊടുക്കേണ്ടത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഹെൽത്തിയായിട്ട് […]