റവ കൊണ്ടുള്ള ഒരു വട ആയാലോ Rava vada recipe
നമ്മൾ സാധാരണ ഉഴുന്ന് വെച്ചിട്ടാണല്ലോ വട ഉണ്ടാക്കാറ് എന്ന ഇന്നത്തെ റെസിപ്പി റവ കൊണ്ടുള്ള ഒരു വട ആയാലോ ഇത് ഉണ്ടാക്കാൻ ആയി എന്തെല്ലാം ചേരുകളാണ് വേണ്ടതെന്ന് നോക്കാം ആദ്യമായി ഒരു ബൗൾ എടുത്ത് അതിലേക്ക് കുറച്ച് റവ ഇട്ടുകൊടുക്കുക റവയിലേക്ക് ഒരു കപ്പ് റവ എടുക്കുകയാണെങ്കിൽ അരക്കപ്പ് തൈര് വേണം എടുക്കാൻ ആയിട്ട് അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക പിന്നീട് ഇഞ്ചി വെളുത്തുള്ളി മല്ലിതല കറിവേപ്പില സബോള എന്നിവ ചേർത്ത് നല്ലപോലെ […]