ബാക്കി വന്ന ചോറ് കൊണ്ട് നല്ല പെർഫെക്റ്റ് ആയിട്ടുള്ള പൂരി ഉണ്ടാക്കിയെടുക്കാം Leftover Rice Poori
ബാക്കി വന്ന ചോറ് കൊണ്ട് നല്ല പെർഫെക്റ്റ് ആയിട്ടുള്ള പൂരി ഉണ്ടാക്കിയെടുക്കാൻ വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് സാധാരണ ചോറ് ബാക്കി വന്നുകഴിഞ്ഞാൽ നമുക്ക് എന്തെങ്കിലും പലഹാരങ്ങളൊക്കെ ബ്രേക്ഫാസ്റ്റ് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ചോറ് നല്ലപോലെ മിക്സഡ് ജാറിലേക്ക് ഇട്ടു നന്നായിട്ട് അരച്ചെടുക്കുക അതിനുശേഷം അരിപ്പൊടിയിലേക്ക് ആവശ്യത്തിന് തിളച്ച വെള്ളവും ഈ ഒരു ചോറും ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക അതിനുശേഷം സേവനാഴിയിലേക്ക് മാവ് നിറച്ച് കൊടുത്ത് അതിനെ നമുക്ക് ഇഡലി പാത്രത്തിലേക്ക് പിഴിഞ്ഞൊഴിച്ചു കൊടുത്തു […]