തിളച്ചവെള്ളം മാത്രം മതി മീൻ വറുക്കുന്നതിനായിട്ട് Fish “Fry” in Water (Oil-Free Cooking Method)
തിളച്ച വെള്ളം മാത്രം മതി മീൻ വറുക്കുന്നതിനായിട്ട് നമുക്ക് കേട്ടാൽ തന്നെ വിശ്വാസമാകില്ല അതെങ്ങനെയാണ് വർക്ക് എന്ന് പറഞ്ഞാൽ തന്നെ നമുക്ക് എണ്ണം വേണ്ടേ എന്നായിരിക്കും പറയുക പക്ഷേ എണ്ണ ഇല്ലാതെ നമുക്ക് എങ്ങനെയായിരിക്കും മീന് വർക്ക് എന്നുള്ളത് നിങ്ങൾ വിചാരിക്കുന്നുണ്ടാവും മീൻ ആദ്യം കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം മഞ്ഞൾപൊടി മുളകുപൊടി കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലപോലെ തേച്ചുപിടിപ്പിച്ചതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ഇത്രമാത്രമേയുള്ളൂ നമുക്ക് ഒരു […]