റവ കൊണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ഇഡലി ഉണ്ടാക്കിയെടുക്കാം Rava idly recipe
Rava idly recipe റവ കൊണ്ട് നമുക്ക് ഉണ്ടാക്കിയെടുക്കാം അതിനായിട്ട് ചെയ്യേണ്ടത് ആദ്യം നമുക്ക് റവ തൈരും ആയിട്ട് മിക്സ് ചെയ്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില ആവശ്യത്തിന് ഇഞ്ചി പച്ചമുളക് ഒപ്പം തന്നെ കുറച്ചു ഉഴുന്നുപരിപ്പ് കുറച്ച് പരിപ്പും ചേർത്ത് നന്നായിട്ട് വറുത്തതിനുശേഷം ഇതിലെ ഈ റവയിലേക്ക് ഇട്ടുകൊടുത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് ആവശ്യത്തിനു ഉപ്പും ചേർന്നു യോജിപ്പിച്ച് എടുക്കാം അതിനുശേഷം ഇത് കുറച്ചുനേരം അടച്ചുവെച്ച് അതുകഴിഞ്ഞ് […]