തക്കാളി മാത്രം മതി ഇറച്ചി കറി പോലെ കഴിക്കാൻ പറ്റുന്ന നല്ലൊരു കറി ഉണ്ടാക്കാം Special tomato curry recipe
വെറും തക്കാളി മാത്രം മതി ഇത്രയും രുചികരമായ ഹെൽത്തി ആയിട്ടുള്ള ഇറച്ചി കറി പോലെ കഴിക്കാൻ പറ്റുന്ന നല്ലൊരു കവിത ഇറക്കി എടുക്കും ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുത്തതിനു ശേഷം അതിലേക്ക് നമുക്ക് തക്കാളി ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് മുളകുപൊടി മഞ്ഞൾപ്പൊടി ഗരം മസാല എന്നിവ ചേർത്ത് മല്ലിപ്പൊടി ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന […]