മംഗളൂർ സ്റ്റൈൽ ഫിഷ് കറി തയ്യാറാക്കാം ഇതുപോലെയാണ് മീൻ കറി തയ്യാറാക്കുന്നതെങ്കിൽ നമുക്ക് കൂടുതൽ ഇഷ്ടമാകും Tasty variety fish curry recipe
നമുക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന രീതിയിലാണ് തയ്യാറാക്കുന്നത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് മീൻ നല്ലപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാൻ ഇനി നമുക്ക് കറി തയ്യാറാക്കുന്നതിനോട് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുത്തതിനുശേഷം ഇനി അതിലേക്ക് ചേർക്കേണ്ടത് മഞ്ഞൾപൊടി മുളകുപൊടി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എല്ലാം ചേർത്ത് ചെറിയുള്ളിയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് മുളകുപൊടി […]