സോയ ചങ്ക്സ് കൊണ്ട് ഇത്രയും രുചികരമായ ഒരു കറി നിങ്ങൾ ഒരിക്കലും കഴിച്ചിട്ടുണ്ടാവില്ല| Curry recipe With soya chunks
സോയ ചങ്ക്സ് ഇത്രയും രുചികരമായ ഒരു കറി നിങ്ങൾ ഒരിക്കലും കഴിച്ചിട്ടുണ്ടാവില്ല വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കാൻ പറ്റുന്ന ഒരു കറി വളരെ രുചികരമായിട്ട് നമുക്ക് കഴിക്കാൻ സാധിക്കണമെങ്കിൽ ഇതുപോലെ തന്നെ തയ്യാറാക്കിയെടുക്കണം നല്ലപോലെ വെള്ളത്തിൽ കുതിർത്തെടുത്ത ശേഷം കൈകൊണ്ട് നന്നായിട്ട് പിഴിഞ്ഞെടുത്തതിനു ശേഷം ഇനി ഒരു മസാല തയ്യാറാക്കിയെടുക്കണം അതിലേക്ക് നമുക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തുകൊടുത്തു ടൊമാറ്റോ ചേർത്തുകൊടുത്ത് നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം അടുത്ത ചെയ്യേണ്ടതില്ല മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് […]