ഈ ഐറ്റം മതി ഒരു ചോറ് കഴിക്കാൻ മറ്റൊന്നിന്റെയും ആവശ്യമില്ല Special thoducurry recipe
ഈ ഒരൊറ്റ കറി മതി നമുക്ക് മറ്റൊന്നിന്റെ ആവശ്യമില്ലാതെ തന്നെ ഊണുകഴിക്കാൻ സാധിക്കുന്ന എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് അതിനായിട്ട് നമുക്കൊരു ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള എണ്ണ ഒഴിച്ചുകൊടുത്തു അതിലേക്ക് ചെറിയ ഉള്ളി ചതച്ചത് അതിലേക്ക് ചുവന്ന മുളക് നല്ലപോലെ വഴറ്റിയെടുക്കുക അതിലേക്ക് കുറച്ച് ഇഞ്ചിയും ചേർത്ത് കറിവേപ്പിലയും ചേർത്ത് ഇതിലേക്ക് പുളിയും ചേർത്ത് ഒരു പ്രത്യേക രീതിയിലാണ് അരച്ചെടുക്കേണ്ടത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക അതിനുശേഷം അരച്ചെടുത്ത ചേരുവത്തിലേക്ക് ചേർക്കുകയും ചെയ്യും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ […]