പപ്പായയും പച്ചമുളകും മാത്രം മതി ഇത് തയ്യാറാക്കുന്നതിന് Pappaya green chilli recipe
അതെങ്ങനെയാണ് രണ്ടേ രണ്ട് ചേരുവ തയ്യാറാക്കുന്നതെന്ന് നിങ്ങൾക്ക് തോന്നും വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് പപ്പായയും പച്ചമുളകും തയ്യാറാക്കി എടുക്കുന്നത് മുറിച്ചെടുത്തതിനു ശേഷം ഇതിന് തോലൊക്കെ കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയതിനുശേഷം കുക്കറിലേക്ക് ഇട്ടുകൊടുത്ത് പച്ചമുളക് ചേർത്ത് നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക. അതിനുശേഷം ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുത്തതിനു ശേഷം മുളകും ചേർത്ത് നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുക്കുക. […]