ചെറിയ ഉള്ളിയും കോവയ്ക്കയും കൊണ്ട് ഒരു വ്യത്യസ്തമായ ഒരു റെസിപ്പി ഇത് മതി ഊണ് കഴിക്കാൻ Kovaikka special masala fry
ഇതുപോലെ കോവയ്ക്ക കൊണ്ട് ഒരു റെസിപ്പി ഉണ്ടാക്കിയെടുത്താൽ എല്ലാവർക്കും ഊണ് കഴിക്കാൻ ഇത് മാത്രം മതി എന്ന് പറയും ഈ ഒരു റെസിപ്പി തയ്യാറാക്കുന്ന സാധാരണ നമ്മൾ കോവയ്ക്ക കൊണ്ട് ചെയ്യുന്ന മറ്റു രീതികളിൽ ഒന്നുമല്ലാതെ കോവയ്ക്കലേക്ക് ഒരു മസാല തേച്ചുപിടിപ്പിച്ച അതിനെ ഒന്ന് മാറ്റി വയ്ക്കുക ഇനി നമുക്ക് ഒരു തോരന്റെ പാകത്തിനുള്ള ഒരു മസാലയും ഉണ്ടാക്കിയെടുക്കണം ഒരു പാത്രത്തിലേക്ക് എണ്ണ ഒഴിച്ച് കടുകും ചുവന്ന മുളകും കറിവേപ്പില ഇട്ടുകൊടുത്തതിലേക്ക് ചെറിയുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് […]