2 ദിവസം കൊണ്ട് മുടി ഇരട്ടിയാകും.!! രാത്രി 1 സ്പൂൺ ചായപ്പൊടി കൊണ്ട് ഇങ്ങനെ ചെയ്താൽ മുടി വെട്ടി വെട്ടി തോൽക്കും.!! | Black Tea For Faster Hair Growth

Black Tea For Faster Hair Growth : കറുത്ത ഇടത്തൂർന്ന മുടി എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ മാനസിക സമ്മർദ്ദം ജോലിഭാരം, കാഠിന്യം കൂടിയ വെള്ളം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഇന്ന് പ്രായഭേദമന്യേ കണ്ടു വരുന്ന ഒരു പ്രശ്നമാണ്. അതിനായി കടകളിൽ നിന്നും ഓയിലുകൾ വാങ്ങി തേച്ച് ഫലം കാണാത്തവർക്ക് തീർച്ചയായും വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു ഹെയർ പാക്കിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം

ഈയൊരു പാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ചെറിയ ഉള്ളിയാണ്. ചെറിയ ഉള്ളിയുടെ നീരിൽ സൾഫർ, ആന്റിഓക്സിഡന്റ് പോലുള്ള മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ പല കണ്ടന്റുകളും ഉണ്ട്. ആദ്യം തന്നെ ചെറിയ ഉള്ളി തോൽ കളഞ് വൃത്തിയാക്കിയ ശേഷം മിക്സിയുടെ ജാറിൽ ഇട്ട് അടിച്ചെടുക്കുക. ശേഷം അത് ഒരു പാത്രത്തിലേക്ക് അരിച്ചെടുത്ത് മാറ്റാം. അടുത്തതായി ഒരു പാത്രം അടുപ്പത്ത് വെച്ച് ഒരു ഗ്ലാസ് വെള്ളമൊഴിച്ച് തിളപ്പിക്കുക.

തേച്ചുപിടിപ്പിക്കുക. കുറച്ചുസമയം കഴിഞ്ഞ് ഏതെങ്കിലും ഒരു മൈൽഡ് ഷാംപൂ ഉപയോഗപ്പെടുത്തി കഴുകി കളയാവുന്നതാണ്.ഉള്ളിയുടെ നീര് തന്നെ മറ്റൊരു രീതിയിലും മുടിയുടെ വളർച്ചയ്ക്കായി ഉപയോഗപ്പെടുത്താം. അതിനായി ഉള്ളിനീരിലേക്ക് കാസ്റ്റർ ഓയിൽ ആണ് ഉപയോഗിക്കുന്നത്. ഇത് രണ്ടും നന്നായി മിക്സ് ചെയ്ത ശേഷം മുടിയിൽ തേച്ചുപിടിപ്പിക്കുക. കുറച്ച് സമയത്തിന് ശേഷം ഷാംപൂവിൽ അല്പം വെള്ളമൊഴിച്ച് ഡയല്യൂട്ട് ചെയ്ത ശേഷം മുടി നന്നായി കഴുകി വൃത്തിയാക്കാവുന്നതാണ്. തുടർച്ചയായി ഇങ്ങനെ ചെയ്യുകയാണെങ്കിൽ മുടിയുടെ വളർച്ച കൂടുന്നതായി കാണാൻ സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Get GLamwith Anjali