ഈ ചൂടിന് കഴിക്കാൻ പറ്റുന്ന ഹെൽത്തിയായിട്ട് ഒരു ഭംഗിയുള്ള ജ്യൂസ്. Beetroot juice recipe

ഈ ചൂടിന് കഴിക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള ഭംഗിയുള്ള ഒരു ജ്യൂസ് ആണിത് ബീറ്റ്റൂട്ട് കൊണ്ടാണ് ഒരു ജ്യൂസ് ഇറക്കി എടുക്കുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് കളർ തന്നെയാണ് അടങ്ങിയിട്ടുള്ളത് അതുകൊണ്ടുതന്നെ മറ്റ് കളർ ഒന്നും ചേർക്കേണ്ട ആവശ്യമില്ല വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ വരുന്നത് ശരീരത്തിന്.

സ്കിന്നിനും ബ്ലഡിനും ഒക്കെ ഇത് വളരെ നല്ലതാണ് ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത ഇതിലേക്ക് കുറച്ചു നാരങ്ങാനീര് ചെയ്യും കുറച്ചു പഞ്ചസാരയും ചേർത്ത് നല്ലപോലെ ബീറ്റ് റൂട്ടും ചെറു തണുത്ത വെള്ളം ഒഴിച്ച് അരച്ചെടുക്കുകയാണ് ചെയ്യുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണത് തയ്യാറാക്കാൻ വളരെ ഹെൽത്തിയുമായി കുടിക്കാൻ പറ്റുന്ന ഒന്നാണിത്. തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് .

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതും എല്ലാവർക്കും ഇഷ്ടപ്പെടുന്നതുമായിട്ടുള്ള ഒരു ജ്യൂസ് ആണ് നമ്മൾ വെജിറ്റബിൾസ് കൊണ്ടുള്ള ജ്യൂസ് കഴിക്കുമ്പോൾ ശരീരത്തിന് ഒരുപാട് ഗുണങ്ങൾ കിട്ടുന്ന യാതൊരു ടേസ്റ്റും ഒരു പ്രത്യേക രീതിയിലാണ് തയ്യാറാക്കി എടുക്കുന്നത് കൊണ്ട് തന്നെ ഇതിന് സ്വാദ് മാറുകയും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.