Beetroot egg thoran recipe | ഒരു മുട്ടയും ബീറ്റ്റൂട്ട് മതി ഒരു കറി തയ്യാറാക്കാൻ നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു കറിയാണിത്. നല്ല ഹെൽത്തി ആയിട്ടുള്ള ഒരു തോരനാണ് ഇത് മാത്രം മതി ഊണു കഴിക്കാൻ നമുക്ക് വളരെ എളുപ്പത്തിൽ കഴിക്കാനാകുന്ന രുചികരമായ ഒരു വിഭവമാണ് അതിനായിട്ട് ആദ്യം ബീറ്റ്റൂട്ട് നന്നായിട്ടൊന്ന് ഉതിരുതിരായിട്ട് കട്ട് ചെയ്ത് എടുക്കുക.
അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില പച്ചമുളക് ഇഞ്ചി എന്നിവ ചതിച്ചതും കുറച്ച് തേങ്ങ ചതിച്ചതും കൂടി ചേർത്തു അതിലേക്ക് ബീറ്ററൂട്ട് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം.
ഇത് നന്നായിട്ട് മിക്സ് ആയി വന്നുകഴിയുമ്പോൾ അതിന് വെള്ളം പൂർണമായിട്ടും നിന്ന് കഴിയുമ്പോൾ അതിലേക്ക് മുട്ട കൂടി പൊട്ടിച്ചൊഴിച്ച് കൊടുക്കാന് ശേഷം വീണ്ടും മിക്സ് ചെയ്ത് യോജിപ്പിച്ച് നല്ല പാകത്തിന് ആക്കി എടുക്കുക കറക്റ്റ് ആയിട്ട് ഇത് ഒരു തോരന്റെ പാകത്തിന് ആയി കിട്ടുമ്പോൾ എല്ലാവർക്കും ഇഷ്ടപ്പെടുകയും നല്ലപോലെ കഴിക്കാൻ സാധിക്കുകയും ചെയ്യും വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒരു വിഭവമാണിത്.
ചുവന്ന നിറത്തിൽ മുട്ടയും കൂടി ആയി കിട്ടുമ്പോൾ വളരെ കാണാനും ഭംഗിയുണ്ടാവും വളരെ ഹെൽത്തിയുമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് വീഡിയോ നിങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെടുകയും ഉപകാരപ്പെടുകയും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Ummachide adukkala