ടി ബീന ആന്റണിയും ഭര്‍ത്താവും നടനുമായ മനോജും പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതരായ താരങ്ങളാണ്| Beena Antony with Manoj New Viral Video Malayalam

Beena Antony with Manoj New Viral Video Malayalam : നടി ബീന ആന്റണിയും ഭര്‍ത്താവും നടനുമായ മനോജും പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതരായ താരങ്ങളാണ്. ടെലിവിഷന്‍ പരമ്പരകളില്‍ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന താരങ്ങള്‍ ഇടയ്ക്ക് യൂട്യൂബ് ചാനലൂടെയും ഇൻസ്റ്റഗ്രാം റീൽസിലൂടെയും പ്രേക്ഷകർക്ക് മുൻപിൽ എത്താറുണ്ട്. ഏറ്റവും പുതിയതായി ബീന ആന്റണി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിശേഷങ്ങളും യാത്രകളും മറ്റു ചിത്രങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ബീന ആന്റണിയും ഭർത്താവും ഇരുവരുടെയും മകൻ ആരോമൽ മനോജ്‌ ചേർന്ന് ചെയ്ത റീൽ വീഡിയോ ആണ്. ദിലീപും മമ്ത മോഹൻദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ടു കൺട്രീസ് എന്ന ചിത്രത്തിലെ രംഗമാണ് ഇൻസ്റ്റാഗ്രാം റീൽ വീഡിയോ ചെയ്തത്. ദിലീപിന്റെ കഥാപാത്രം തിരിച്ചു വീട്ടിലേക്ക് മടങ്ങി വരുന്ന രംഗമാണ് ഇവർ രസകരമായി ചെയ്തിരിക്കുന്നത്. മനു എന്ന കഥാപാത്രം അച്ഛന്റെ മുന്നിൽ വന്ന് നിൽക്കുന്നതും

fpm_start( "true" ); /* ]]> */
Beena Antony with Manoj New Viral Video Malayalam
Share