ബീഫ് കൊണ്ട് നല്ലൊരു ഒന്നൊന്നര ബിരിയാണി തയ്യാറാക്കാം. Beef Rice Recipe

ബീഫ് കൊണ്ട് വളരെ വ്യത്യസ്തമായിട്ടുള്ള ഒരു ബിരിയാണി തയ്യാറാക്കാം ഈ ഒരു ബിരിയാണിയുടെ സ്വാദ് വളരെ രുചികരമാണ് സാധാരണ ബീബി ബിരിയാണി പോലെ ഒന്നുമല്ല ഇതിൽ തയ്യാറാക്കി എടുക്കുന്ന മസാലയ്ക്ക് ഒത്തിരി അധികം പ്രത്യേകതകളുണ്ട് ഈ ഒരു മസാല തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് നാച്ചുറൽ ആയിട്ടുള്ള വീട്ടിൽ തന്നെ തയ്യാറാക്കുന്ന മസാലയാണ് ഇതിന് സ്വാദ് കൂടാൻ ഒരു പ്രത്യേക കാരണം ഉണ്ട്.

Beef Rice Recipe
Beef Rice Recipe

ഈ ബിരിയാണി തയ്യാറാക്കി എടുക്കുന്നതിന് നമുക്ക് അധികം സമയം ഒന്നും എടുക്കുന്നില്ല നന്നായിട്ട് മസാജ് എടുക്കുക അതിനുശേഷം നമുക്ക് ചോറ് തയ്യാറാക്കി ഇതിലേക്ക് മിക്സ് ചെയ്തു യോജിപ്പിക്കുക ചെയ്യുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് നിങ്ങൾ വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ്.

fpm_start( "true" ); /* ]]> */