മസാലകളുടെ അതിപ്രസരണം ഇല്ലാതെ ഇതുപോലെ ഒരു ബീഫ് ഫ്രൈ| Beef Fry Recipe

മസാലകളുടെ അതിപ്രസരണം ഒന്നുമില്ലാതെ ഇതുപോലെ ബീഫ് ഉണ്ടാക്കി നോക്കിയിട്ട് പറഞ്ഞു പൊറോട്ടയുടെ കൂടെ നമുക്ക് ഇഷ്ടപ്പെട്ട മലയാളികളുടെ ഒരു വികാരമായിട്ടുള്ള ഒരു വിഭവമാണ് ഈ ബീഫ് എപ്പോഴും നിറയെ മസാലയൊക്കെ കുത്തിനിറച്ച് അല്ലെങ്കിൽ നല്ലപോലെകറിയൊക്കെ ആയിട്ടായിരിക്കും കഴിച്ചിട്ടുണ്ടാവും പക്ഷേ അങ്ങനെ ഒന്നുമല്ലാതെ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു ബീഫ് റെസിപ്പി ആണ് ആദ്യം നമുക്ക് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക ഇതിലേക്ക് കുരുമുളകുപൊടിയും ആവശ്യത്തിനു ഉപ്പും ചേർത്ത് ഒന്ന് തിരുമ്മി വയ്ക്കുക. അടുത്തത് ചെയ്യേണ്ടത്

ഒരു പാൻ ചൂടാവുമ്പഴത്തിലേക്ക് എന്നെ ഒഴിച്ചുകൊടുത്ത് അതിലേക്ക് ചെറിയ ഉള്ളി നന്നായിട്ട് ചതച്ച് ഒന്ന് മിക്സിയിൽ ക്രഷ് ചേർത്തു കൊടുത്ത് അതിലേക്ക് ആവശ്യത്തിന് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല ബീഫ് മസാല കുരുമുളകുപൊടി പച്ചമുളക് ഇഞ്ചി വെളുത്തുള്ളി ഒക്കെ ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക അതിന്റെ ഒപ്പം തന്നെ ബീഫും ചേർത്തു കൊടുത്ത് നന്നായിട്ട് അടച്ചുവെച്ച് കുറച്ചു മാത്രമേ വെള്ളം ഒഴിച്ച് വേവിച്ച് എടുക്കാം ഇത് നന്നായിട്ട് വെന്തുകഴിഞ്ഞത് വീണ്ടും ഡ്രൈ ആയി ഇതുപോലെ ഈ വീഡിയോയിൽ കാണുന്ന പോലെ ആയി കിട്ടുന്നവരെ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്മസാലകളുടെ

അതിപ്രസരണം ഒന്നുമില്ലാതെ ഇതുപോലെ ബീഫ് ഉണ്ടാക്കി നോക്കിയിട്ട് പറഞ്ഞു പൊറോട്ടയുടെ കൂടെ നമുക്ക് ഇഷ്ടപ്പെട്ട മലയാളികളുടെ ഒരു വികാരമായിട്ടുള്ള ഒരു വിഭവമാണ് ഈ ബീഫ് എപ്പോഴും നിറയെ മസാലയൊക്കെ കുത്തിനിറച്ച് അല്ലെങ്കിൽ നല്ലപോലെ കറിയൊക്കെ ആയിട്ടായിരിക്കും കഴിച്ചിട്ടുണ്ടാവും പക്ഷേ അങ്ങനെ ഒന്നുമല്ലാതെ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു ബീഫ് റെസിപ്പി ആണ് ആദ്യം നമുക്ക് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക ഇതിലേക്ക് കുരുമുളകുപൊടിയും ആവശ്യത്തിനു ഉപ്പും ചേർത്ത് ഒന്ന് തിരുമ്മി വയ്ക്കുക. അടുത്തത് ചെയ്യേണ്ടത് ഒരു പാൻ ചൂടാവുമ്പഴത്തിലേക്ക് എന്നെ ഒഴിച്ചുകൊടുത്ത് അതിലേക്ക് ചെറിയ ഉള്ളി നന്നായിട്ട്

ചതച്ച് ഒന്ന് മിക്സിയിൽ ക്രഷ് ചേർത്തു കൊടുത്ത് അതിലേക്ക് ആവശ്യത്തിന് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല ബീഫ് മസാല കുരുമുളകുപൊടി പച്ചമുളക് ഇഞ്ചി വെളുത്തുള്ളി ഒക്കെ ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക അതിന്റെ ഒപ്പം തന്നെ ബീഫും ചേർത്തു കൊടുത്ത് നന്നായിട്ട് അടച്ചുവെച്ച് കുറച്ചു മാത്രമേ വെള്ളം ഒഴിച്ച് വേവിച്ച് എടുക്കാം ഇത് നന്നായിട്ട് വെന്തുകഴിഞ്ഞത് വീണ്ടും ഡ്രൈ ആയി ഇതുപോലെ ഈ വീഡിയോയിൽ കാണുന്ന പോലെ ആയി കിട്ടുന്നവരെ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/cBOtozA0hfk?si=tdJJQ_iWwD4Oj3oV