വീട്ടിൽ ഒരു ബാറ്ററി ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് എലിയും പാമ്പിനെയും പേടിക്കേണ്ട എന്ന് പറയാൻ കുറെ കാരണങ്ങളുണ്ട്. വീട്ടിൽ പ്രശ്നമുണ്ട് നമ്മൾ പുറത്തുനിന്ന് വിഷമോ അല്ലെങ്കിൽ എന്തെങ്കിലുമൊക്കെ വാങ്ങി ഇതിലേക്ക് വയ്ക്കുമായിരുന്നു പക്ഷേ ഏലി അങ്ങനെയൊക്കെ കൊല്ലുന്നത് വളരെ കഷ്ടമാണ് അതിനേക്കാൾ എളുപ്പത്തിൽ
ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന അല്ലെങ്കിൽ ചെയ്യാൻ പറ്റുന്ന ഒന്നാണിത്. അതിനായിട്ട് നമ്മൾ എങ്ങനെയാണ് വീട്ടിൽ തയ്യാറാക്കേണ്ടത് ഏത് സൈഡിലാണ് വെക്കേണ്ടത് എങ്ങനെയാണ് ഇതിൽ പെടുന്നതെന്നും ഇത് നമുക്കെതിരെ ഉപകാരപ്പെടും എന്നൊക്കെ ഉള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. ഈ വീഡിയോ കാണുന്ന പോലെ തയ്യാറാക്കി നോക്കാവുന്നതാണ് നമ്മുടെ
വീട്ടിൽ ഏറ്റവും വലിയ പ്രശ്നമായി എലിയുടെ പ്രശ്നമിടത്ത് ഇരിക്കുകയാണ് ഈയൊരു വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്