കൃഷിക്കാവശ്യമായ മണ്ണ് നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും Basic All-Purpose Potting Mix
മണ്ണ് തയ്യാറാക്കുന്നതിൽ പ്രത്യേകത ശ്രദ്ധിച്ചാൽ മാത്രമേ നമുക്ക് വളരെയധികം ഹെൽത്തി ആയിട്ടുള്ള പച്ചക്കറികൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന മണ്ണ് മിക്സ് ചെയ്യുന്നതിനുള്ള ആ വളവും അതുപോലെതന്നെ ചകിരിച്ചോറുമൊക്കെ ചേർത്തുകൊടുക്കണം പ്രത്യേകം ശ്രദ്ധിച്ച് വേണം ഈ ഒരു മിക്സ് തയ്യാറാക്കേണ്ടത് എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്.

വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കിയതിനു ശേഷം ചെടിച്ചട്ടിയിൽ ആവശ്യാനുസരണം മണ്ണും അതുപോലെ തന്നെ മിക്സിൽ ചേർക്കുക. അതിനുശേഷം ആവശ്യത്തിന് മാത്രം വെള്ളം നനച്ചുകൊടുത്ത് ഈ ഒരു വെള്ളത്തിന് നനവേണം ഇത് പാകി കൊടുക്കേണ്ടത് അതൊരു കറക്റ്റ് ഭാഗത്തിലായി കഴിയുമ്പോൾ നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു മിക്സ് എല്ലാവരും വീട്ടിൽ തയ്യാറാക്കി സൂക്ഷിക്കാവുന്നതാണ് ആവശ്യാനുസരണം ചട്ടിയിൽ നിറച്ച് അതുപോലെ പച്ചക്കറി വിളയിച്ചെടുക്കാവുന്നതാണ്.
വിധം വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്