Banana wheat kozhukkatta recipe | നേന്ത്രപ്പഴം ഉണ്ടെങ്കിൽ ഇതുപോലെ ഒരു പലഹാരം നമ്മൾ ചിന്തിക്കുക പോലുമില്ല ഇത്രയും രുചികരമായിട്ടുള്ള ഒരു പലഹാരം വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കി എടുക്കാൻ സാധിക്കുക എന്നുള്ളത് വളരെ എളുപ്പമുള്ള കാര്യമാണ്.
നേതൃത്വം നന്നായിട്ടൊന്ന് അരച്ചതിനുശേഷം ഗോതമ്പ് മാവിലേക്ക് ചേർത്തുകൊടുത്തതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് കൊടുത്ത നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കുഴച്ചെടുത്ത് ചെറിയ ബോളുകൾ ആക്കി എടുക്കുക അതിനുശേഷം നമുക്ക് ഒരു പാത്രം വച്ച് ചൂടാകുമ്പോൾ അതിലേക്ക് പാൽ ഒഴിച്ചു കൊടുത്തു അതിലേക്ക് നമുക്ക് ഓരോ ബോൾസും ചേർത്ത് കൊടുത്ത് നന്നായിട്ടൊന്ന് വേവിച്ചെടുക്കണം ശർക്കരപ്പാനി കൂടി ഇതിലേക്ക് ചേർത്ത് കൊടുത്താൽ ആവശ്യത്തിനു മധുരവും കൂടി കിട്ടുന്നതാണ് അല്ലെങ്കിൽ മാവ് കുഴക്കുന്ന സമയത്ത് ആവശ്യത്തിന് ശർക്കരപ്പാനി കൂടി ചേർത്ത് കൊടുക്കാം.
ഹെൽത്ത് കഴിക്കാൻ പറ്റുന്ന ഒന്നും തന്നെയാണത് നേന്ത്രപ്പഴും ഗോതമ്പുപൊടിയും കൂടി ചേരുമ്പോൾ വളരെ രുചികരമായിട്ടുള്ള ഒരു പലഹാരമായി മാറുകയാണ് നമുക്ക് പാലിന്റെ ഒപ്പം തന്നെ വേവിച്ചെടുക്കുന്ന കൊണ്ട് തന്നെ വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഇത് തയ്യാറാക്കുന്ന റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.