Banana stew recipes| പഴം കൊണ്ടു വളരും രുചികരമായ ഒരു സ്റ്റൂ തയ്യാറാക്കിയെടുക്കും അതിനായിട്ട് നമുക്ക് ആദ്യം നേന്ത്രപ്പഴം നല്ലപോലെ കട്ട് ചെയ്തെടുക്കുക അതിനുശേഷം അതിലേക്ക് ഇനി ചേർക്കേണ്ട ചേരുവകൾ ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുത്ത് ഒരു നുള്ള് വെള്ളം ഒഴിച്ചു കൊടുത്തതിനു ശേഷം ഇത് നല്ലപോലെ ക്യാരമൈസ് ചെയ്തതിനു ശേഷം അതിലേക്ക് പഴം ചേർത്തുകൊടുത്ത് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം.
അടുത്തതായി ഇതിലേക്ക് ചേർക്കേണ്ടത് തേങ്ങാപ്പാലാണ് തീ കുറച്ചു വെച്ചിട്ട് നല്ലപോലെ കുറുകിയ തേങ്ങാപ്പാൽ ഇതിലേക്ക് ചേർത്ത് കൊടുത്ത് ചെറിയ തീയിൽ ഇതൊന്നു ചൂടാക്കിയെടുക്കുക അതിനുശേഷം ഇതിലേക്ക് നെയ്യ്ചേ ർത്ത് കൊടുക്കാം.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. ഇതൊരു മധുരപലഹാരമാണ് ഏത് സമയത്തും കഴിക്കാൻ ഇഷ്ടപ്പെടുന്ന തേങ്ങാപ്പാല് ചേർത്തിട്ടുള്ള നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Mahima kitchen