Banana spongy caks recipe| പഴം മിക്സിയിൽ ഒന്ന് കറക്കി എടുത്താൽ പഞ്ഞി പോലത്തെ കേക്ക് തയ്യാറാക്കിയെടുക്കാം ഇതുപോലെ ഒരു കേക്ക് നമുക്ക് ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ് എന്നുള്ള ആർക്കും അറിയാത്ത ഒരു കാര്യമാണ് വെറും 10 മിനിറ്റ് മതി ഇതുപോലെ ഒരു കേക്ക് തയ്യാറാക്കി എടുക്കാൻ ആയിട്ട് നന്നായി പഴുത്തിട്ടുള്ള പഴമാണ് എടുക്കുന്നത് എങ്കിൽ വളരെയധികം പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ സാധിക്കും നേന്ത്രപ്പഴം മിക്സിയിലേക്ക് ഇട്ട് നല്ലപോലെ ഒന്ന് അരച്ചെടുത്ത് മാറ്റി വയ്ക്കുക ഇനി നമുക്ക്.
മുട്ട പൊട്ടിച്ച് മിക്സിയുടെ ജാറിലേക്ക് ഒഴിച്ചു കൊടുത്തതിനു ശേഷം ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നല്ലപോലെ അടിച്ചെടുത്ത് ഒരു ബൗളിലേക്ക് ഒഴിച്ച് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് മൈദയും അരച്ചു വെച്ചിട്ടുള്ള പഴവും അതിന്റെ ഒപ്പം തന്നെ ഒരു നുള്ള ഉപ്പും ചേർത്ത് കൊടുത്ത് അതിലേക്ക് നമുക്ക് അടുത്തതായി ചേർക്കേണ്ടത് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡർ ആണ് ഇത്രയും ചേർത്ത് കഴിഞ്ഞ് വാനില എസ്സ എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് ഈ വീഡിയോയിൽ കാണുന്നതുപോലെ.
തയ്യാറാക്കി എടുക്കാണെന്നുണ്ടെങ്കിൽ 10 മിനിറ്റ് നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന പഴം വെച്ചിട്ടുള്ള കേക്ക് തയ്യാറാക്കാൻ ആകെ 10 മിനിറ്റ് മാത്രം മതി നമുക്ക് ഒരു നാലുമണി പലഹാരം ആയിട്ടും പഴം ഒക്കെ ഒരുപാട് വാങ്ങുന്ന സമയത്ത് ഉണ്ടാക്കിയെടുക്കാൻ നല്ലൊരു വിഭവമാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : SB Recipes