ഒത്തിരി ഗുണങ്ങൾ ഉള്ള വാഴയില ദോശ| Banana Leaf Dosa Recipe
വാഴയില നമ്മുടെ പ്രിയപ്പെട്ട ഒന്നാണ് എങ്കിലും വാഴയിലയിൽ പൊതിഞ്ഞു കഴിച്ച മലയാളി ഇപ്പോൾ ഗുണങ്ങൾ അരിഞ്ഞു കഴിക്കാൻ തുടങ്ങി. വാഴയിലയിൽ ഒത്തിരി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അപ്പോൾ ആ വഴയിൽ കൊണ്ട് ഭക്ഷണം തയ്യാറാക്കിയാലോ.. ഒത്തിരി ആളുകൾ ഇപ്പോൾ ജ്യൂസ് ആയും ഹൽവ ആയും എല്ലാം വിഭവങ്ങൾ തയ്യാറാക്കാറുണ്ട്..
ആവശ്യമുള്ള സാധനങ്ങൾ
വാഴയില -250 ഗ്രാം
ദോശ മാവ് (അരി, ഉഴുന്ന്, ഉലുവ ചേർത്ത് അരച്ച് 8 മണിക്കൂർ കഴിഞ്ഞു ഉപ്പ് ചേർത്ത് എടുത്ത മാവ് )- 1 കപ്പ്
ഇഞ്ചി -1 സ്പൂൺ
നല്ലെണ്ണ -2 സ്പൂൺ / നെയ്യ്
തയ്യാറാക്കുന്ന വിധം
വാഴയിലെ ഇഞ്ചിയും ജാറിലേക്ക് എടുത്ത് ഒരു സ്പൂൺ വെള്ളം ഒഴിച്ച് നന്നായിട്ട് അരച്ചെടുക്കുക അരച്ചതിനുശേഷം ഇതൊന്നു മരിച്ച് ജ്യൂസ് മാത്രമേ മാറ്റിയെടുത്തു ദോഷമാവിലേക്ക് ഒഴിച്ച് കലക്കിയെടുത്ത് ചൂടായ ദോശകല്ലിലേക്ക് ഒഴിച്ച് പരത്തി അതിലേക്ക് നല്ലെണ്ണ ഒഴിച്ച് നന്നായി മൊരിയിച്ചു എടുക്കുക. പച്ച നിറത്തിൽ സൂപ്പർ ദോശ ആണ്