Banana Cooker Tasty Recipe Malayalam: പഴുത്ത പഴം കളയാതെ മുഴുവനായും കുക്കറിൽ ഇട്ടു നോക്കൂ കാണാം മാജിക് വളരെയധികം ഹെൽത്തിയായിട്ടും അതുപോലെതന്നെ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വായിൽ വെള്ളമൂറുന്ന നല്ല കിടിലൻ ജാം തയ്യാറാക്കി എടുക്കാം.. വിശ്വസിക്കാൻ ആവുന്നില്ല അല്ലെ സത്യമാണ് കാരണം ജാം തയ്യാറാക്കി എടുക്കാൻ ആയിട്ട് ആകെ വേണ്ടത് കുറച്ചു സമയം മാത്രമാണ് ആ സമയം എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നുള്ളത് വിശദമായിട്ട് പറയാം…
അതിനായി പഴുത്ത പഴം എടുക്കുക ചെറുപഴമാണ് ഏറ്റവും നല്ലത് പാളയംകോടൻ പഴമൊക്കെ ഇതിന് ഉപയോഗിക്കാവുന്നതാണ് അതിനുശേഷം ഇതിൽ ചെയ്യേണ്ടത് പഴം തൊലി കളഞ്ഞ് മുഴുവനായിട്ടും കുക്കറിലേക്ക് ഇട്ടുകൊടുത്ത് വേണമെങ്കിൽ കുറച്ചു വെള്ളം ഒഴിച്ച് ഇത് നന്നായിട്ടൊന്ന് കുക്കറിൽ വേവിച്ചെടുക്കാം ഒരു അരിപ്പയിലേക്ക് പഴം മാറ്റി കഴിഞ്ഞിട്ട് നന്നായിട്ട് പ്രസ് ചെയ്തു കൊടുക്കുക പ്രസ്സ് ചെയ്യുമ്പോൾ ഇതിനുള്ളിലെ
വെള്ളം മുഴുവനായിട്ട് മറ്റൊരു പാത്രത്തിലേക്ക് ആയി കിട്ടണം അതിനുശേഷം ഒരു പാത്രം വെച്ച് അതിലേക്ക് ഈ നീരൊഴിച്ചു കൊടുത്ത് അതിലേക്ക് ഗ്രാമ്പുവും പഞ്ചസാരയും ചേർത്ത് കൊടുത്ത് നാരങ്ങാനീരും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കുറുകി വരുമ്പോൾ വായു കടക്കാത്ത പാത്രത്തിൽ ആക്കി സൂക്ഷിച്ചു വയ്ക്കാവുന്നതാണ്…. പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു പഴം ജാമാണത് ഇതിന്റെ നിറം നല്ലൊരു പിങ്ക് കളറിലാണ് കിട്ടുന്നത്.
എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വീട്ടിൽ തന്നെ തയ്യാറാക്കാനും സാധിക്കും പഴം ബാക്കി വന്നാൽ കളയുകയും വേണ്ട ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണ് ഈ ഒരു പഴം ഇനി ഇത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്… Video credits : Pachila Hacks