ഈ പെരുന്നാളിന് തയ്യാറാക്കാം മയോണൈസ് പത്തിരി| Bakrid Special Pancake Made Of Rice

പെരുന്നാളിന് വളരെ സ്പെഷ്യൽ ആയിട്ട് ഒത്തിരി വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട് അതിൽ ഏറ്റവും എളുപ്പം നമുക്ക് നാലുമണി പലഹാരങ്ങൾ ആയിരിക്കും നാലുമണി സമയത്ത് വീട്ടിൽ ഒത്തിരി ഗസ്റ്റ് വരുന്ന നേരത്ത് നമുക്ക് തയ്യാറാക്കാൻ വരുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് മയോണൈസ് ചേർത്തിട്ടുള്ള

ഒരു പത്തിരി ഈ ഒരു പത്തിരി തയ്യാറാക്കുന്നതിനായിട്ട് ആദ്യം അരിപ്പൊടി ഒന്ന് നല്ലപോലെ കലക്കിയെടുക്കുക അത് കലക്കി മാറ്റി വയ്ക്കുക എങ്ങനെയാണ് കലക്കി എടുക്കേണ്ടത് എന്നും എന്തൊക്കെ ചേരുവകൾ അതിൽ ചേർക്കുന്നുണ്ടെന്ന് വിശദമായിട്ട് ഇവിടെ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് മാവ് തയ്യാറായാൽ പിന്നെ അടുത്തതായി ഇതിനുള്ളിൽ നിറക്കാനുള്ള മയോണൈസിന്റെ ഒരു മിക്സ് തയ്യാറാക്കി എടുക്കണം.

കാബേജ് ക്യാപ്സിക്കം എന്നിവയൊക്കെ ചേർത്ത് ക്യാരറ്റ് ചേർത്തതിനുശേഷം അതിലേക്ക് മയോണൈസ് ചേർത്ത നല്ലപോലെ ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് മല്ലിയില ചേർത്ത് ഒരു പ്രത്യേക രീതിയിലാണ് ഈ ഒരു മിക്സ് തയ്യാറാക്കി എടുക്കുന്നത് ഇനി ഇതിലേക്ക് എന്തൊക്കെ ചേർക്കുന്നുണ്ടെന്ന് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാം മിക്സ് തയ്യാറായിക്കഴിഞ്ഞാൽ പിന്നെ മാവിനെ കോരിയൊഴിച്ച് ഒരു ദോശകല്ലിട്ട് നല്ലപോലെ ചുട്ടെടുക്കാവുന്നതാണ്.

അതിനുള്ളിൽ ആയിട്ട് ഈ ഒരു മിക്സ് കൂടി വച്ചുകൊടുത്തു നാലായി മടക്കി എണ്ണയിൽ വറുത്തെടുക്കുകയാണ് ചെയ്യുന്നത് ഇല്ല എന്നുണ്ടെങ്കിൽ എണ്ണ കുറച്ചു ഒഴിച്ചതിനു ശേഷം രണ്ടു സൈഡും മുരിങ്ങ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒരു പത്തിരിയാണ് മയോണൈസ് ഉള്ളിൽ ഇങ്ങനെ നിറഞ്ഞിരിക്കുകയും അതുപോലെതന്നെ സ്വാദിഷ്ടമായിട്ടും ഹെൽത്തിയായിട്ടും കഴിക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരമാണ് ഈയൊരു പെരുന്നാൾ ദിവസം നമുക്ക് ഇതുപോലൊരു പലഹാരമാണ് ഉണ്ടാക്കുന്നതെങ്കിൽ എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/6Guw-taZ-ks?si=49eqo4uzqjufml61