കുക്കറിൽ തയ്യാറാക്കി എടുക്കാൻ നല്ല രുചികരമായിട്ടുള്ള മിൽക്ക് പത്തിരി ഈ പെരുന്നാളിന് മിൽക്ക് പത്തിരി സ്റ്റാർ ആകും| Bakrid Special Milk Paatiri

പെരുന്നാളിന് തയ്യാറാക്കി എടുക്കാൻ വളരെ രുചികരമായിട്ടുള്ള പാലു കൊണ്ടുള്ള ഒരു പത്തിരി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ഈ ഒരു പെരുന്നാൾ ദിവസം നമുക്ക് ഏത് സമയത്തും കഴിക്കാൻ ഇഷ്ടപ്പെടുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പത്തിരിയാണ് പെരുന്നാൾ ദിവസം രാവിലെ ബ്രേക്ക് ഫാസ്റ്റ് ആയിട്ട് നമുക്ക് ഉണ്ടാക്കിയാൽ ഒരെണ്ണം ഉണ്ടാക്കിയാൽ മതി വീട്ടിൽ എല്ലാവർക്കും കഴിക്കാൻ സാധിക്കുകയും ചെയ്യും.

ഈ ഒരു പത്തിരി തയ്യാറാക്കുന്നതിനായിട്ട് പാലും അതുപോലെതന്നെ മൈദാമാവോ അല്ലെങ്കിൽ അരിപ്പൊടിയോ ആണ് ഇതിലേക്ക് കുഴച്ചെടുക്കുന്നത് കുഴച്ചെടുക്കുന്നതിനു ശേഷം ഇതിന്റെ

ഒരു മിക്സ് തയ്യാറാക്കി എടുക്കുന്നുണ്ട് ഈ പാൽപത്തിലൂടെ ഉള്ളിലേക്ക് വെച്ച് കൊടുക്കുന്ന മിക്സ് നന്നായിട്ട് പാകത്തിന് വേണം ഉണ്ടാക്കിയെടുക്കേണ്ടത് എന്തൊക്കെയാണ് ഇതിലേക്ക് ചേർക്കുന്നത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് പാലും മറ്റു ചേരുവകളും ഒക്കെ ചേർത്ത് ഇതിനെ ഓരോ ഒഴിച്ചുകൊടുത്ത് അതിനുള്ളിൽ ഒരു മിക്സ് വെച്ച് കൊടുത്ത് ഇതിന് കുക്കറിന്റെ ഉള്ളിൽ വച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് നല്ല രുചികരമായിട്ടുള്ള

ഈ ഒരു പത്തിരുപയുടെ മുകളിലായിട്ട് നട്ട്സും ഫ്രൂട്ട്സും ഒക്കെ നമുക്ക് നിറച്ചു കൊടുക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ഒരു പത്തിരി ഒരു പെരുന്നാൾ ദിവസം സ്റ്റാർ ആകും എല്ലാവർക്കും ഇഷ്ടപ്പെടുന്ന പത്തിരിയുടെ റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/Fabr8MPiaAQ?si=gsDr8UxEvqNDdC6L

Bakrid Special Milk Paatiri