ഈ പെരുന്നാളിന് ഇത്രയും രുചികരമായ ഒരു ചിക്കൻ കറി നിങ്ങൾ കഴിച്ചില്ലെങ്കിൽ നഷ്ടം തന്നെ ആണ്| Bakrid Special Chicken Curry

പെരുന്നാൾ ദിവസത്തെ വളരെ സ്പെഷ്യൽ ആയിട്ട് ഉണ്ടാക്കാൻ പറ്റുന്ന നെയ്ച്ചോറിന്റെ കൂടെയുമൊക്കെ കഴിക്കാൻ വരുന്ന ഒരു ചിക്കൻ കറിയുടെ റെസിപ്പി ആണ് ഇന്ന് ഇവിടെ കൊടുത്തിട്ടുള്ള വീഡിയോ.

ചിക്കൻ ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് മഞ്ഞൾപൊടി ചേർത്ത് രണ്ട് വിസിൽ മാത്രം വെച്ച് വേവിച്ചെടുക്കുക.

ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്തു നന്നായിട്ട് ഇതിനെ ഒന്ന് വഴറ്റിയെടുക്കണം ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റി എടുത്തതിനുശേഷം ഇതിലേക്ക് തക്കാളി മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് കൊടുക്കാം. ഇത്രയും ചെറിയ ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് കുറച്ചു വെള്ളം ഒഴിച്ചുകൊടുത്ത് നല്ലപോലെ ഒരു ഗ്രേവി ആക്കി എടുക്കണം ഇതിനായി നമുക്ക് എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്ന് നോക്കാം പച്ച വെളിച്ചെണ്ണയും കൂടെ ഒഴിച്ച് വേണം ഇത് നന്നായിട്ട് വഴറ്റി

എടുക്കേണ്ടത് ചിക്കൻ ഇതിലേക്ക് ചേർത്ത് കൊടുക്കാൻ നല്ല രുചികരമായ ഒരു ചിക്കൻ കറി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/Dcb7qVBtOQs?si=JuYPAoqkmkZ5EkKD